top of page


ഊമക്കത്ത് I Kairos Malayalam I May 2026
ഒരിക്കല്‍ ഒരിടവകയില്‍ ഒരു ഊമക്കത്ത് ലഭിച്ചു. അതില്‍ വികാരിയച്ചനെയും കമ്മറ്റി അംഗങ്ങളെയും കഠിനമായി വിമര്‍ശിച്ചിരുന്നു. വാക്കുകള്‍ മൂര്‍ച്ചയുള്ളതായിരുന്നു. ചില കാര്യങ്ങള്‍ ശരിയായിരുന്നെങ്കിലും മറ്റുചിലത് അതിരു കടന്നതും വക്രിച്ചതുമായിരുന്നു. കത്ത് കിട്ടിയ വികാരിയച്ചന് അടുത്ത ദിവസങ്ങളില്‍ ഇടവകാംഗങ്ങളോട് പറഞ്ഞു: ''ഈ കത്തില്‍ സത്യമുള്ളത് ഞാന്‍ തിരുത്തും. പക്ഷേ, തന്റെ പേരറിയിക്കാതെ എഴുതിയവനു വേണ്ടി ഞാന്‍ പ്രാര്‍ഥി ക്കുന്നു. സ്നേഹത്തില്‍ സത്യം പറയാന്‍ ധൈര്യം ലഭിക്കട്ടെ.'' ചില വ്യക്
smithajose4
May 131 min read
bottom of page