top of page


ഭാര്യയെ പങ്കാളിയാക്കാം I ക്യു & എ I ടിന്റു സോണി I KAIROS MALAYALAM I OCTOBER 2026
Qഎനിക്ക് തരക്കേടില്ലാത്ത ജോലിയുണ്ട്. അത്യാവശ്യം ജീവിക്കാനുള്ള പണവും ശമ്പളമായി കിട്ടുന്നുണ്ട്. സ്പിരിച്വാലിറ്റി താത്പര്യമുള്ളതു കൊണ്ട് അങ്ങനെയൊരു ജീവിതശൈലി ആഗ്രഹിക്കുന്നു, പരിശ്രമിക്കുന്നു. എങ്കിലും പൈസ ചെലവാക്കുന്ന കാര്യത്തില്‍ ഒരു ചിട്ടയുമില്ല. കൂട്ടുകാരുടെകൂടെ കറങ്ങാന്‍ പോകാനും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങാനുമൊക്കെ ധാരാളം പണം ചെലവാകുന്നുണ്ട്. ഭാര്യയും ചെറിയ രണ്ടു കുട്ടികളുമുണ്ട്. ഭാര്യ ഇക്കാര്യം പലപ്പോഴും എന്നെ ഓര്‍മപ്പെടുത്താറുണ്ട്. പണം സൂക്ഷിക്കാന്‍ അറിയാത്ത ആള് എന്ന ലേബലാ
ടിന്റു സോണി
5 days ago2 min read
bottom of page