top of page

 Kairos Buds Diary 2024! 

Order Now! 

2023 is on its way out and a new year, 2024 is awaiting us. A new year for new decisions, to do new things, and to see new dreams. Aren't you excited for 2024?!

We are excited to bring you a gift from Kairos - for all our friends looking forward to the new year with renewed hope. 

 Kairos Buds Diary 2024! 

Engaging activities, puzzles, colouring. Learn about some awesome saints. A diary that all you children will like. 

So don't be late! Tell your Dad and Mom to book a diary for you soon!  And along with that, how about a little mission activity? How about you buy a friend of yours this Kairos Buds Diary as a Christmas gift? A wonderful way to spread Jesus' love through this children's Christian companion! Price - Rs.300/ -
 

ഹായ് കൂട്ടുകാരെ,..
2023 ദേ തീരാൻ പോകുന്നു..2024 നമ്മെ കാത്തിരിക്കുന്നു.. നമുക്ക് പുതിയ തീരുമാനങ്ങൾ എടുക്കണം... പുതിയ പുതിയ കാര്യങ്ങൾ ചെയ്യണം... പുതിയ സ്വപ്നങ്ങൾ കാണണം.. അങ്ങനെ വലിയ പ്രതീക്ഷയോടെയാണ് നമ്മൾ 2024 നെ കാത്തിരിക്കുന്നത് അല്ലേ?

 പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ കാത്തിരിക്കുന്ന കൂട്ടുകാർക്ക് ഇതാ കെയ്റോസിൽ നിന്നൊരു സമ്മാനം...

 2024ലെ കെയ്റോസ്ബഡ്‌സ് ഡയറി 
ഇതാ തയ്യാറായിക്കഴിഞ്ഞു. ആകർഷകമായ ആക്ടിവിറ്റികൾ, പസിൽസ്, കളറിംഗ്.. പുത്തൻ അറിവുകൾ.. അങ്ങനെ കൂട്ടുകാർക്ക് ഇഷ്ടമുള്ളതെല്ലാം ഈ ഡയറിയിൽ ഉണ്ട്... എന്നാപ്പിന്നെ വൈകിക്കണ്ട... പപ്പയോടും മമ്മിയോടും പറഞ്ഞു  കൂട്ടുകാർക്കുള്ള ഡയറി പെട്ടെന്ന് ബുക്ക് ചെയ്തോ... ഒപ്പം ഒരു കുഞ്ഞു മിഷൻ പ്രവർത്തനം കൂടി ആയാലോ... ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ ഇറങ്ങുന്ന ഈ കെയ്റോസ് ബഡ്‌സ് ഡയറി   ഒരു  ക്രിസ്മസ് സമ്മാനമായി നമ്മുടെ ഒരു സുഹൃത്തിനുകൂടി വാങ്ങികൊടുത്താലോ... നിങ്ങളുടെ വീടിനടുത്തോ / പരിചയത്തിലോ ഉള്ള  പാവപ്പെട്ട കുഞ്ഞുങ്ങൾക്കും  നിങ്ങളുടെ വക ഒരു ക്രിസ്മസ് സമ്മാനമായി ഇത് കൊടുക്കാവുന്നതാണ്...  വൈകിക്കണ്ട...വേഗം ആകട്ടെ.. നിങ്ങളുടെ കോപ്പികൾ ഇന്നുതന്നെ ഉറപ്പുവരുത്തൂ..

 കെയ്റോസ് ബഡ്‌സ് ഡയറി... കളിക്കാനും ചിരിക്കാനും ചിന്തിക്കാനും കൂട്ടുകാർക്കൊപ്പം
Rs.300/

Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 3010 Mason Grove Ln Pearland, TX, USA. 77584

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page